അവള്‍ക്കൊരു എഴുതെഴുതനമെന്നു കുറച്ചു നാളായി കരുതുന്നു...
എന്തെഴുതും??.... എന്നെ ഇഷ്ട്ടമാണോ എന്ന് ചോതിക്കണം എന്നുണ്ട്....
പക്ഷെ എങ്ങനെ ചോതിക്കും??.... ഇനി ചോതിച്ചാല്‍ തന്നെ അവള്‍ക്കു ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ... ഇനിയും മനസ്സില്‍ കൊണ്ട് നടന്നാല്‍ അവളെ
നഷ്ട്ടമായാലോ...
അവളുടെ കണ്ണില്‍ നോക്കിയാല്‍ പറയാന്‍ തോന്നില്ല വല്ലാത്തൊരു
തീഷ്ണത... അതുകൊണ്ടാണ് എഴുതെഴുതമെന്നു കരുതിയത്.... പക്ഷെ....
എന്തെഴുതും??..എത്ര എഴുതിയിട്ടും എന്റെ മനസിലെ പ്രണയം മുഴുവന്‍ പകര്‍ത്താന്‍ കഴിയുന്നില്ല.... എത്ര കൊരികുടിച്ചിട്ടും വറ്റാത്ത പ്രണയം... ഉറകമില്ലാത്ത രാവുകളുടെ സ്വോപ്നങ്ങളില്‍ അവളും എന്റെ കൂടെയുണ്ടായിരുന്നു... അവളുമോത് കണ്ട സ്വോപ്നങ്ങള്‍ അവളെ
എങ്ങനെ അറിയിക്കും??... ഞാനറിയാതെ എന്റെ മനസ്സില്‍...
പ്രണയത്തിന്റെ പൂക്കുട നിറച്ച വര്‍ണ്ണ ശലഭാമാണ് അവളെന്ന്
എങ്ങനെ അവളെ അറിയിക്കും??......
കാലത്തിന്റെ പുസ്തകതാളുകളില്‍ ഇന്ന് വരെ ആരും
എഴുതാത്ത ഒരു പ്രണയ ലേഖനം ഞന്‍ അവള്‍ക്കായ് എഴുതും....
ക്ഷമയോടെ കാത്തിരിക്കു............. ആശംസകള്‍
ReplyDelete💪🏻
Delete