എന്തിനാണ് ഇനിയുമീ മൗനം??? നിന്റെ മനസിന്റെ മൗന വാതില്‍
ഒരിക്കലെങ്കിലും ഒന്ന് തുറന്നുകൂടെ...
നിന്‍ പൂമനസിലെ ശലഭങ്ങളെയും വര്‍ണങ്ങളെയും നീ കാണുന്നില്ലേ?....
ഒരിക്കല്‍ നാണം നിന്‍ മിഴികളില്‍ മയിലാട്ടമാടിയിരുന്നു...
എന്നാല്‍ ഇന്ന് നീ എന്നില്‍ വല്ലാതെ അടുത്തിരിക്കുന്നു...
ഇനിയുമെന്തിനീ മൗനം??...
നിന്റെ വേദനകളും ദുഖങ്ങളും നീ മറക്കുന്നു എന്നോടടുക്കുമ്പോള്‍...
നിന്റെ വേദനകളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും നന്നെ കായ് പിടിച്ചു മാരോട് ചേര്‍ക്കാന്‍ എനിക്ക് കഴിയുമെന്നു നീ മനസിലാക്കിയിട്ടും എന്തിനു നിന്‍ പ്രണയം ഒരു ആഗ്രഹം മാത്രമാക്കുന്നു?...
എന്റെ തൂലിക ചാലികുന്നത് നിനക്ക് വേണ്ടിയാണ്..
നിന്റെ മനസിന്റെ മൗന വാതില്‍ തുറക്കുന്നത് വരെ എന്റെ തൂലിക ചാലിച്ചുകൊന്ടെയിരിക്കും.... നിനക്കായ്...
എന്തിനാണ് ഇനിയുമീ മൗനം???
No comments:
Post a Comment