ഒരിക്കൽ ഒരു തിരക്കുള്ള പള്ളി മുറ്റത്ത് വെച്ച് കൂട്ടുകാരുമൊത്തു തമാശകളും തീരെ മോശമല്ലാത്ത വായ്നോട്ടങ്ങളും കമൻറ് അടിയുമോക്കെയായി അങ്ങനെ നടക്കുന്ന നേരം... പെട്ടെന്ന് കുറച്ചു നിമിഷങ്ങൾ എന്റെ ശരീരത്തെ നിശ്ചലമാക്കിക്കൊണ്ട് അവളുടെ കണ്ണുകൾ എന്റെ കണ്ണിൽ പതിഞ്ഞു അവൾ എന്നെ കാണാതെ തന്നെ.... ഒന്നുരണ്ടു നിമിഷങ്ങള്ക്ക് ശേഷമാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കുന്നത്... ആ നിമിഷം എനിക്ക് വർണ്ണിക്കാൻ കഴിയില്ല... അന്ന് അവളറിയാതെ അവളുടെ കൂടെ ഉണ്ടായിരുന്നു അവൾ വീട്ടിലേക്കു കയറുന്നത് കണ്ടപ്പോഴാണ് എനിക്ക് സ്വോബോധം തിരികെ കിട്ടിയത്.... പിന്നീടുള്ള ചിന്തകൾ അവളെ കുറിച്ചും എന്റെ അവസ്ഥകളെകുറിചുമായിരുന്നു... വടം വലിയുടെ നടുവില വടത്തിൽ കെട്ടുന്ന റിബണ്‍ പോലെയാരുന്നു എന്റെ മനസ്... പിന്നീടു അവളെ കാണാൻ ഞാൻ സ്രെമിച്ചിട്ടില്ല എന്നിട്ടും കണ്ടു രണ്ടു തവണ.... അപ്പോഴും മനസ്സിൽ വല്ലാത്തൊരു മുൻജെന്മത്തിൽ എവിടെയോ എനിക്ക് ആരോ ആയിരുന്നു എന്ന് ഒരു തോന്നൽ... എന്നിട്ടും ഞാൻ എന്റെ മനസിനെ പാകപെടുത്തി... ഇതൊന്നും അവൾ അറിയുന്നില്ലായിരുന്നു.....
പിന്നെയും കുറച്ചുനാൾ ഞാൻ അവളെ മറക്കാൻ സ്രെമിച്ചു... മറ്റൊരു തോൽവി കൂടി ഏറ്റു വാങ്ങാനുള്ള ശക്തിയില്ലാത്തത് കൊണ്ടാണോ അവള്ക്കൊരിക്കലും എന്ന്റെ സ്നേഹിക്കാൻ കഴിയില്ല എന്ന് തോന്നിയതുകൊണ്ടാണോ രണ്ടുമാകം അതാണ് ശെരി.... വീണ്ടും കുറച്ചു നാൾ കഴിഞ്ഞു... അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു... അവളുടെ കണ്ണുകൾ എന്ന് പറയുന്നതാവും ശെരി... ഇതൊന്നുമറിയാതെ അവൾ ദൂരെ സന്തോഷമായി ദിവസങ്ങള് മുന്നോട്ടു നയിക്കുന്നു എന്നറിഞ്ഞു.... കഴിഞ്ഞ ദിവസം അവളുടെ വീടിനു മുന്നിലൂടെ പോയപ്പോൾ അറിയാതെ എന്റെ കണ്ണുകള അവളെ തിരഞ്ഞു.. കാണാൻ മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നതുകൊണ്ടാവം അവളെ കണ്ടതുപോലെ തോന്നി... പെട്ടെന്ന് അറിയാതെ ഫോണ്‍ എടുത്തു കാൾ ചെയ്തു അപ്പോഴാണ് ഓർത്തത് അവള്ക്കെന്നെ അറിയില്ലല്ലോ എന്ന്... ചെറിയ ചമ്മലോടെ കാൾ കട്ട് ചെയ്തു എന്തൊക്കെയോ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു... വീട്ടില് വന്നതും അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ തുറന്നു കുറെ നേരം നോക്കിയിരുന്നു ഒരു ഭ്രാന്തനെപോലെ... ഇനിയും ഞാൻ ഇങ്ങനെ എന്റെ ഇഷ്ട്ടം അവളെ അറിയിക്കാതെ എത്ര നാൾ നടന്നാലും അവൾ അറിയില്ലല്ലോ എന്നെ എന്ന് തോന്നി.... അപ്പൊ അവളെ അറിയിക്കാൻ തീരുമാനിച്ചു ഞാനവൾക്ക് മെസ്സേജ് ചെയ്തു... അവൾ മറുപടി തന്നില്ല... ഞാൻ വീണ്ടും വീണ്ടും അയച്ചു അവൾ വീണ്ടും എന്നെ നിരാശനാക്കി... ഒടുവി കാത്തിരുന്നു കിട്ടിയ മറുപടി ഇതായിരുന്നു... ''എനിക്ക് ഇയാളെ അറിയില്ല. അറിയില്ലാത്ത ഒരാൾക്ക് മറുപടി കൊടുക്കാൻ താല്പര്യമില്ല ഇനി മെസ്സേജ് ചെയ്യരുത്''.... ഒരൽപം വിഷമം തോന്നിയെങ്കിലും അതിലുപരി എനിക്ക് സന്തോഷമാണ് തോന്നിയത് കാരണം അവളൊരു നല്ല ചിന്താഗതിയുള്ള ഒരു നല്ല പെണ്‍കുട്ടിയാണ്... ഞാൻ വീണ്ടും അയച്ചുകൊന്ടെയിരുന്നു കാരണം എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു... അവളറിയുന്നില്ലല്ലോ എന്റെ മനസ്സ് അവളെ എന്റെ മെസ്സേജുകൾ ഒരുപാട് അസ്സോസ്തയാക്കുന്നുണ്ട് എനിക്ക് മനസിലാകും പക്ഷെ ഞാൻ എന്നാ മനുഷ്യൻ അതിനുള്ളിലെ മനസ്സ്.... ഒന്നും ചെയ്യാനില്ല.... അവൾ ഒന്നും അറിയാതെ പോയാൽ,,,, എന്നെ മനസിലാക്കാതെ പോയാൽ വീണ്ടും എന്റെ ജീവിതം ശൂന്യമാകും... അവൾക്കു കൊടുക്കാൻ ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹവും കരുതലും ഒരിക്കലും പിരിയാത്ത ഞാൻ ഇപ്പോൾ മാറ്റി നിർത്തിയിരിക്കുന്ന എന്റെ കൂട്ടുകാരന് കൊടുക്കേണ്ടി വരും... അവൻ എന്റെ മരണം വരെ എന്റെ കൂടെയുണ്ടാകും... അല്ല മരണത്തിലേക്കുള്ള എളുപ്പവഴിയാനവാൻ എന്ന് പറയുന്നതാവും ശെരി... അവൾ മനസിലാക്കുമായിരിക്കുമല്ലേ......?? കാത്തിരിക്കാം.... കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു മധുരവും ആയുസും കൂടുമെന്നാണല്ലോ.... ഇതും ഒരവസ്ഥയാണ് ഒരു നല്ല മനസിന്റെ അവസ്ഥ... കൂടെ തോൽവികളും......

നന്നായിട്ടുണ്ട്
ReplyDelete